കൊയിലാണ്ടി സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു

news image
Jan 22, 2025, 2:37 pm GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി എടക്കണ്ടി മിത്തൽ വിഷ്ണു (26)വാണ്  ദുബായ് ജോലിസ്ഥലത്തുള്ള റൂമിൽ ഹൃദയാഘാതം മൂലം മരിച്ചത്. അച്ചൻ: സുനിൽകുമാർ. അമ്മ: റിന. സഹോദരൻ :ജിഷ്ണു. സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe