കൊയിലാണ്ടി സി.എസ്.ഐ പാർസനേജിൽ റീന ജാനറ്റ് ബിജോലിൻഡ് നിര്യാതയായി

news image
Aug 26, 2023, 3:50 pm GMT+0000 payyolionline.in

കൊയിലാണ്ടി: സി.എസ്.ഐ പള്ളി വികാരി റവ. ബിജോലിൻഡ് ജോസഫിൻ്റെ  ഭാര്യ റീന ജാനറ്റ് ബിജോലിൻഡ് (47) കൊയിലാണ്ടി സി.എസ്.ഐ പാർസനേജിൽ നിര്യാതയായി. മകൾ: സെലിയാ റിലിനോ (സി.എം.സി വെല്ലൂര്). പിതാവ്: പരേതനായ റെയ്നോൾഡ്സ് കൂടക്കൽ. മാതാവ്: പരേതയായ മേരിക്കുട്ടി. സഹോദരൻ: ഡെറിക് റോയ് (മാനേജർ, മുത്തൂറ്റ് ഫിനാൻസ്). സംസ്കാരം 28  തിങ്കളാഴ്ച കാലത്ത് 9 മണിക്ക് സി.എസ്.ഐ സെമിത്തേരിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe