കൊയിലാണ്ടി: മുക്രിക്കണ്ടി വളപ്പിൽ കാമ്പുറം ആവത്താൻ വീട്ടിൽ ചന്ദ്രൻ (74) അന്തരിച്ചു.
ഭാര്യ: സുജാത. മക്കൾ: പ്രതാപ് ചന്ദ്രൻ, ധനേഷ്, ധന്യ , പ്രജിത്ത്. മരുമക്കൾ: ഷാജി , ദീപ്തി, സബിന. സഹോദരങ്ങൾ: ബാലൻ, ലക്ഷ്മണൻ, സരസ്വതി, സൂരേന്ദ്രൻ, ഗോപിനാഥ്, ശ്രിനിവാസൻ, പരേതരായ ശിവദാസൻ, ബാബു. സംസ്കാരം കാലത്ത് 10 മണിക്ക് ചേമേഞ്ചരി ശ്മശാനത്തിൽ.
കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പിൽ കാമ്പുറം ആവത്താൻ വീട്ടിൽ ചന്ദ്രൻ അന്തരിച്ചു
Dec 27, 2023, 2:30 pm GMT+0000
payyolionline.in
പയ്യോളി ഒപ്പം റെസിഡന്റ്സ് അസോസിയേഷൻ ഏഴാം വാർഷികം ആഘോഷിച്ചു
യുപിയിൽ മൂടൽ മഞ്ഞിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു: ഒരു മരണം; നിരവധി പേർക്ക് പരിക ..