കൊയിലാണ്ടി ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ചു

news image
Jul 24, 2024, 5:09 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരുക്ക്. ഇന്നു രാവിലെ എട്ട് മണിയോടെ റെയിൽവെ സ്റ്റേഷനു അടുത്താണ് അപകടം. ചരക്കുമായി പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe