കൊയിലാണ്ടിയിൽ ഉപജില്ലാ കായികമേളയിൽ കോതമംഗലം എൽ പി സ്കൂൾ ഓവറോൾ ജേതാക്കളായി

news image
Oct 7, 2024, 1:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിൽ എൽ പി വിഭാഗത്തിൽ കോതമംഗലം ഗവ. എൽ പി സ്കൂൾ ഓവറോൾ ജേതാക്കളായി.


എൽ. പി. മിനി ബോയ്സ് , എൽ പി കിഡ്ഡീസ് ബോയ്സ് ചാമ്പ്യൻഷിപ്പും ,എൽ.പി മിനി ബോയ്സ് , എൽ പി ബോയ്സ് , എൽ പി ഗേൾസ് ഓവറോളും കുരുന്നു കായിക പ്രതിഭകൾ നേടിയെടുത്തു.ദിയാഗ് . വി. കെ ( എൽ.പി മിനി ബോയ്സ് ), അക്ഷർ ഡി ബി (എൽ പി കിഡ്ഡീസ് ബോയ്സ് ), സാൻവിയ ( എൽ.പി.മിനി ഗേൾസ് ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe