കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

news image
Aug 28, 2024, 4:38 am GMT+0000 payyolionline.in

കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി കുന്നുമ്മൽ താഴെ സതീശൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കൊല്ലം യു.പി.സ്കൂളിനു സമീപത്തായിരുന്നു അപകടം. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ജിഷ. മകൻ: സായി കൃഷ്ണ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe