കൺസ്യൂമർഫെഡ് ജനഹൃദയങ്ങളിലേക്ക്: കൊയിലാണ്ടിയില്‍ ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ സംഘടിപ്പിച്ചു

news image
Aug 15, 2024, 11:56 am GMT+0000 payyolionline.in

കൊയിലാണ്ടി : ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ 15 ന് കൊയിലാണ്ടി ത്രിവേണിയിൽ നടന്നു. സന്തോഷ് സിപി സ്വാഗതം പറഞ്ഞ ചടങ്ങിൽ നജീബ് കെ എം അധ്യക്ഷൻ വഹിച്ചു. കൊയിലാണ്ടി മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച് മാനേജർ സന്തോഷ് , പി വി പ്രമോദ് ,ബിജു കെ ,രാഗേഷ് കുമാർ കെ കെ, കെ രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പയിനിൽ സിനിജ, രഞ്ജിത്ത് കെ.പി, റീന, സ്വപ്ന എന്നിവർ പങ്കെടുത്തു. സജേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe