കൊച്ചി: കളമശേരിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് അടപ്പിച്ചു. നഗരസഭയും ആരോഗ്യവിഭാഗവും ഹോട്ടലില്‍ പരിശോധന തുടരുകയാണ്.
കൊച്ചി കളമശേരിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം
Jan 10, 2024, 2:04 pm GMT+0000
payyolionline.in
മകനെ കൊന്നിട്ടില്ല, എങ്ങനെ മരിച്ചുവെന്ന് അറിയില്ലെന്ന് സുചനയുടെ മൊഴി; ഭർത്താവ ..
തിക്കോടി ഗ്രാമപഞ്ചായത്ത് 20 24-25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ സംഘടിപ് ..