ന്യൂഡൽഹി > കേള്‍വി-കാഴ്ച പരിമിതികൾ നേരിടുന്നവർക്കായി സിനിമാ തിയറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. 2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും നിർദേശമുണ്ട്. 2016-ലെ റൈറ്റ്സ് ഓഫ് പേഴ്സൻസ് ആൻഡ് ഡിസബിലിറ്റീസ് ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചാണ് മാർഗനിർദേശങ്ങൾ.
- Home
- kerala
- Latest News
- കേള്‍വി-കാഴ്ച പരിമിതിക്കാർക്ക് തിയറ്ററുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം: മാർഗനിർദേശം പുറത്തിറക്കി
കേള്‍വി-കാഴ്ച പരിമിതിക്കാർക്ക് തിയറ്ററുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം: മാർഗനിർദേശം പുറത്തിറക്കി
Share the news :
Jan 9, 2024, 12:49 pm GMT+0000
payyolionline.in
ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ; ട്രെയിനിൽനിന്ന് വീണത ..
ഒറ്റപ്പാലത്ത് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; അപകടമെന്ന് സംശയം
Related storeis
പാലക്കാട് ബിജെപിയുടെ ‘ഹാപ്പി മോമന്റ്’; ശക്തികേന്ദ്രത്തി...
Nov 20, 2024, 4:53 pm GMT+0000
പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി, 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്കു...
Nov 20, 2024, 4:46 pm GMT+0000
മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് നിരോധനം നീട്ടി
Nov 20, 2024, 4:43 pm GMT+0000
രാജ്യത്തെ ആദ്യത്തെ നൈറ്റ് സഫാരി ഉത്തര്‍പ്രദേശില്‍, വിലയിരുത്തി മുഖ്...
Nov 20, 2024, 3:49 pm GMT+0000
ശബരിമലയിൽ തീർഥാടക തിരക്ക്; അഞ്ച് ദിവസത്തിൽ അഞ്ച് കോടിയുടെ വരുമാന ...
Nov 20, 2024, 3:34 pm GMT+0000
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ്; പോളിങ് 70 ശതമാനം
Nov 20, 2024, 3:30 pm GMT+0000
More from this section
ലോകചാമ്പ്യന്മാരായ മെസിയെയും ടീമിനെയും വരവേൽക്കാൻ ഒന്നിക്കാം; മുഖ്യമ...
Nov 20, 2024, 1:31 pm GMT+0000
പാലക്കാട്ടെ ജനം വിധിയെഴുതി; അവസാന മണിക്കൂറുകൾ സംഘർഷഭരിതം, പോളിംഗ് ...
Nov 20, 2024, 1:30 pm GMT+0000
ഫറോക്ക് പുതിയ പാലം 26ന് മന്ത്രി നാടിനു സമർപ്പിക്കും
Nov 20, 2024, 12:55 pm GMT+0000
പമ്പയിൽ ബസ് കത്തിയ സംഭവം: അന്വേഷണ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചു
Nov 20, 2024, 12:26 pm GMT+0000
“ആറ് മണിയാകാൻ കാത്തിരിക്കുന്നു’; ഡോ.സൗമ്യ സരിനെതിരെ അധി...
Nov 20, 2024, 12:23 pm GMT+0000
പാനൂരിൽ ബ്രൗൺ ഷുഗറുമായി 54 കാരൻ പിടിയിൽ
Nov 20, 2024, 12:02 pm GMT+0000
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു
Nov 20, 2024, 11:40 am GMT+0000
തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ അപ്രതീക്ഷിത സന...
Nov 20, 2024, 11:33 am GMT+0000
സി.പി.എം പത്രപരസ്യം നല്‍കിയതിന് ഉത്തരവാദി മന്ത്രി എം.ബി രാജേഷ്- വി....
Nov 20, 2024, 11:30 am GMT+0000
കൃത്രിമ കാലുകൾ സൗജന്യമായി ; ലയൺസ് ക്ലബ്ബിന്റെ മഹത്തായ സേവനം, ക്യാമ...
Nov 20, 2024, 10:57 am GMT+0000
മെഡിക്കല്‍ കോളജിൽ പേരാമ്പ്ര സ്വദേശിനി ചികിത്സ ലഭിക്കാതെ മരിച്ചെന്ന...
Nov 20, 2024, 10:35 am GMT+0000
ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി; ‘കാരാട്ട് കുറീസ്R...
Nov 20, 2024, 10:23 am GMT+0000
സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ബോട്ടുമായി ഉള്‍ക്കടലിലേക്ക് പോയി സി...
Nov 20, 2024, 10:05 am GMT+0000
ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയും,എല്ലാ ആശുപത്രികളും ആന്‍...
Nov 20, 2024, 10:00 am GMT+0000
എയർസെൽ-മാക്സിസ് കേസിൽ പി.ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ
Nov 20, 2024, 9:48 am GMT+0000