കുറുവങ്ങാട് മാവിൻ ചുവട് എം.പി ഹൗസിൽ ശ്രീധരൻ അന്തരിച്ചു

news image
Aug 1, 2023, 11:02 am GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് എം.പി ഹൗസിൽ ശ്രീധരൻ (77) അന്തരിച്ചു. ഈസ്റ്റ് റോഡ് സീറോ ഇലക്ട്രിക്കൽസ് ഉടമയാണ്. ഭാര്യ: പ്രേമ . സഹോദരങ്ങൾ: എം.പി. ചന്ദ്രൻ (സീറോ ഇലക്ട്രിക്കൽസ് ), പവിത്രൻ മേലൂർ (മാധ്യമം ലേഖകൻ), സുധാമണി, ഷർമിള, പരേതയായ വിജയകുമാരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe