കുറുവങ്ങാട് കല്ലിട്ട നടകുനിയിൽ മാധവി അന്തരിച്ചു

news image
Dec 10, 2023, 1:49 pm GMT+0000 payyolionline.in
കൊയിലാണ്ടി: കുറുവങ്ങാട് കല്ലിട്ട നടകുനിയിൽ ( ഹേമം) മാധവി( 76 – ) അന്തരിച്ചു. ഭർത്താവ്:പരേതനായ കൃഷ്ണൻ (പച്ചക്കറി വ്യാപാരി ).  മക്കൾ :ഹേമലത കോഴിക്കോട്, രാജീവൻ (മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം), സജീവൻ (ദുബയ് ), ഷായി (ദുബയ് ), പരേതനായ മനേഷ് കുമാർ . മരുമക്കൾ: ശിവദാസ് (കോഴിക്കോട്), സീന, ശുഭ, റഷിത, രജിത . സഞ്ചയനം വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe