കിഴൂരിലെ കിഴക്കേ കപ്പന മീനാക്ഷി അമ്മ അന്തരിച്ചു

news image
Nov 2, 2023, 1:46 pm GMT+0000 payyolionline.in

പയ്യോളി: കിഴൂരിലെ കിഴക്കേ കപ്പന മീനാക്ഷി അമ്മ (85) അന്തരിച്ചു.ഭർത്താവ് : പരേതനായ കുഞ്ഞിരാമ മാരാർ.മക്കൾ: രാധ, പുഷ്പ (പോസ്റ്റ്‌ മാസ്റ്റർ ), ബീന (അംഗനവാടി ടീച്ചർ ). മരുമക്കൾ:വി.സി  നാരായണൻ (റിട്ട. എസ്.ഐ), എ. വി. മുരളീധരൻ (മൃഗസംരക്ഷണ വകുപ്പ് ),കെ. പി നാരായണൻ ( റിട്ട. അദ്ധ്യാപകൻ). സഞ്ചയനം ഞായറാഴ്ച.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe