കാനനപാതയിലൂടെ ശബരിമലയിലേക്ക് വന്ന തീര്‍ഥാടകരെ വനംവകുപ്പ് തടഞ്ഞു

news image
Nov 15, 2022, 2:29 pm GMT+0000 payyolionline.in

ശബരിമലയിലേക്ക് കാനനപാതയിലൂടെ വന്ന തീര്‍ഥാടകരെ വനംവകുപ്പ് തടഞ്ഞു. അഴുതയിലെത്തിയ നാല്‍പതോളം പേരെയാണ് തടഞ്ഞത്. 17 മുതല്‍ മാത്രമേ കാനനപാത വഴി തീര്‍ത്ഥാടനം അുവദിക്കൂവെന്ന് വനംവകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe