കാട്ടാക്കട കോളേജിലെ ആൾമാറാട്ടം: പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവിനുമെതിരെ കേസ്

news image
May 21, 2023, 1:19 pm GMT+0000 payyolionline.in

തിരുവനന്തപുരം : കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവ് വിശാഖിനുമെതിരെ പൊലീസ് കേസെടുത്തു. ആൾമാറാട്ടം, വ്യാജ രേഖ ചമക്കൽ, വിശ്വാസ വഞ്ചന എന്നിയ്ക്കാണ് പ്രിൻസിപ്പൽ ജി ജെ ഷൈജു, വിദ്യാർ‍ത്ഥി വിശാഖ് എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തത്. സർവ്വകലാശാല നൽകിയ പരാതിയിന്മേലാണ് നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe