കളരിപ്പടി താഴെ ഉണുത്താളി പ്രഭാകരൻ അന്തരിച്ചു

news image
Dec 28, 2025, 1:31 pm GMT+0000 payyolionline.in

 

കളരിപ്പടി : താഴെ ഉണുത്താളി പ്രഭാകരൻ അന്തരിച്ചു.

ഭാര്യ ദേവി ഇട്ടം പറമ്പത്ത് (മണിയൂർ ഹൈസ്കൂളിന് സമീപം) മക്കൾ: ശ്രീ പ്രസാദ്, (സർഗ്ഗാലയ തിരുവനന്തപുരം)ശ്രീലേഖ

സഹോദരങ്ങൾ: പരേതനായ ടി.യു ശ്രീധരൻ(സി.പി.ഐ.(എം) കളരിപ്പടി മുൻ ബ്രാഞ്ച് സിക്രട്ടറി, ടി.യു ബാബു, ടിയു വിശ്വനാഥൻ, ടി. യു വസന്ത( മുചുകുന്ന്)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe