കരുവഞ്ചേരിയിലെ മുങ്ങിമരണം; ഒരു ലക്ഷം വീതം ധനസഹായം അനുവദിച്ചു

news image
Sep 6, 2022, 1:52 pm GMT+0000 payyolionline.in

വടകര: കഴിഞ്ഞ ദിവസം മണിയൂര്‍ കരുവഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ വീണുമരിച്ച രണ്ടുപേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്  ഒരു ലക്ഷം രൂപ വീതം  അനുവദിച്ചു. മുല്ലപ്പള്ളിരാമചന്ദ്രന്‍ എം.പി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണിയൂര്‍ പഞ്ചായത്തിലെ  മീത്തലെ ചാലില്‍മീത്തല്‍ ഗിതേഷ്, ചാലില്‍ മീത്തല്‍ അഭിഷേക് എന്നിവരുടെ  കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe