കക്കയം ഡാമിൽ ജലനിരപ്പുയർന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

news image
Jul 18, 2024, 4:11 pm GMT+0000 payyolionline.in

കൊയിലാണ്ടി: കക്കയം ഡാമിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ജലസംഭരണി 755.50 മീറ്റർ ആയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിൻ്റെ മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe