മസ്കറ്റ്: ഒമാനില്‍ തപാല്‍ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. ഒരു കിലോഗ്രാം ലഹരിമരുന്നാണ് പിടികൂടിയത്. കസ്റ്റംസ് അധികൃതരാണ് പാര്‍സലിലെത്തിയ മയക്കമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഒമാന്‍ കസ്റ്റംസ് അറിയിച്ചു.
ഒമാനില്‍ തപാല്‍ വഴി ലഹരിമരുന്ന്; പ്രതിയെ പിടികൂടി കസ്റ്റംസ്
Jul 10, 2024, 12:53 pm GMT+0000
payyolionline.in
പേരാമ്പ്ര മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ: എസ്.ടി.യു മാർച്ചും ധർണ്ണയും നടത്ത ..
‘സത്യം പുറത്ത് വരുമെന്ന് അറിയാമായിരുന്നു, ഇനി തെറ്റുകാര്‍ ശിക്ഷിക്കപ്പെ ..