പയ്യോളി :ജനുവരി 31, ഫെബ്രുവരി1,2 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി പയ്യോളി മുൻസിപ്പൽ മുസ്ലിംലീഗ് ഓഫീസിൽ വച്ച് കൊയിലാണ്ടി മണ്ഡലം ജനറൽ എസ് ടി യു വിന്റെ പ്രവർത്തക സമിതി യോഗം നടന്നു.
സെയ്തു മുഹമ്മദ്( സംസ്ഥാന വൈസ് പ്രസിഡണ്ട് ) അധ്യക്ഷതയിൽ കെപിസി ഷുക്കൂർ( മോട്ടോർ സംസ്ഥാന വൈസ് പ്രസിഡണ്ട് ) ഉദ്ഘാടനം നിർവഹിച്ചു.
കാസിം കോടിക്കൽ, റാഫി കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
യു കെ പി റഷീദ് നന്ദി പറഞ്ഞു.
