എസ്.കെ. പൊറ്റക്കാടിന്റെ മകന്‍ അന്തരിച്ചു

news image
Mar 12, 2023, 12:20 pm GMT+0000 payyolionline.in

കോഴിക്കോട്: സഞ്ചാരസാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ എസ്.കെ. പൊറ്റക്കാടിന്റെ മകന്‍ പുതിയറ ചന്ദ്രകാന്തത്തില്‍ ജ്യോതീന്ദ്രന്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe