പയ്യോളി: ഇരിങ്ങൽ മങ്ങുൽ പാറക്ക് സമീപം കുറുങ്ങോട്ട് ദേവി അമ്മ (80) അന്തരിച്ചു.ഭര്‍ത്താവ്:പരേതനായ കാരങ്ങോത്ത് ശങ്കരൻ നായര്‍. മക്കൾ: ശശിധരൻ , സുധാകരൻ, കോമള , ജയ. മരുമക്കൾ: ഹേമലത (മണിയൂർ ), ഷിജി ക്രാഞ്ഞങ്ങാട്) , രവീന്ദ്രൻ (ഇരിങ്ങണ്ണൂർ ), രാജീവൻ (പുറക്കാട് ). സഹോദങ്ങൾ: ബാലൻ നായർ , വാസുദേവൻ, മുരളീധരൻ, ശിവദാസൻ, പുഷ്പലത. സഞ്ചയനം നാളെ