ഇന്ത്യ കോഫി ബോർഡ് കാപ്പിപ്പൊടി ഇനി ഓൺലൈൻ വഴിയും

news image
Sep 14, 2022, 6:56 am GMT+0000 payyolionline.in

ബെംഗളൂരു∙ ഓൺലൈൻ കാപ്പി വിൽപനയ്ക്ക് ആമസോണുമായി കരാർ ഒപ്പിട്ട് ഇന്ത്യ കോഫി ബോർഡ്. ഇന്ത്യ കോഫി ബ്രാൻഡിലുള്ള 5 തരം കാപ്പിപ്പൊടികളാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്നത്. കൂർഗ് അറബിക്ക കോഫി, ചിക്കമംഗളൂരു അറബിക്ക കോഫി, അറബിക്ക കോഫി, ബ്ലെൻഡ് അറബിക്ക, ബ്ലെൻഡ് റോബസ്റ്റ് എന്നീ ഇനങ്ങൾ ആമസോണിൽ നിന്ന് ബുക്ക് ചെയ്യാം. ആഭ്യന്തര വിപണിയിൽ വിൽപന വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ വിൽപന തുടങ്ങുന്നതെന്ന് കോഫി ബോർഡ് സെക്രട്ടറി കെ.സി ജഗദീഷ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe