ചേമഞ്ചേരി: പൂക്കാട് ആളൊഴിഞ്ഞ പറമ്പിലെ കുളത്തില്‍ അഞ്ജാതന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. പൂക്കാട് ഴയ ടെലഫോണ്‍ എക്സേഞ്ചിന്റെ പിന്നില്‍ കുഞ്ഞിക്കുളങ്ങര ഹരിദാസന്റ വീട്ടിലെ പറമ്പിലെ ഉപയോഗ ശൂന്യമായ കുളത്തിലാണ് മൃതദേഹം കണ്ടത്അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്നു പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.അഴുകി തുടങ്ങിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ്. മൃതദേഹത്തിന്റെ കൂടെ ഏതാനും തുണികളും കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തികൊണ്ടിരിക്കയാണ്. സമീപപ്രദേശത്തുനിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ അജ്ഞാതന്റെ മൃതദേഹം; സംഭവം പൂക്കാട്
Share the news :
Oct 5, 2025, 9:44 am GMT+0000
payyolionline.in
തിക്കോടി നാളാംകുറ്റി സഫലത്തിൽ ആസ്യോമ്മ അന്തരിച്ചു
9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ‘കയ്യിൽ മുറിവുണ്ടോ എന്ന് ഡോക്ട ..
Related storeis
കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട് ; സംസ്കാരം ഇന്ന് വൈകിട്ട്...
Dec 2, 2025, 2:11 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവ...
Nov 30, 2025, 1:27 pm GMT+0000
മരം മുറിയന്ത്രം അബദ്ധത്തിൽ കഴുത്തിൽ പതിച്ചു; ചെറുവണ്ണൂരിൽ മരംവെട്ടു...
Nov 28, 2025, 5:02 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 ശനിയാഴ്ച പ്രവർത്...
Nov 28, 2025, 1:35 pm GMT+0000
വിയ്യൂർ അരീക്കൽ ശാരദ ടീച്ചർ അന്തരിച്ചു
Nov 28, 2025, 1:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്...
Nov 18, 2025, 2:54 pm GMT+0000
More from this section
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു;...
Nov 4, 2025, 4:30 pm GMT+0000
കൊയിലാണ്ടി പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്...
Nov 4, 2025, 3:37 pm GMT+0000
കൊയിലാണ്ടി ബപ്പന്ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
Nov 4, 2025, 3:14 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്...
Nov 4, 2025, 2:52 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത...
Nov 3, 2025, 1:50 pm GMT+0000
സീനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ചിത്രരചനാ മത്സരം വര്‍ണ്ണാ...
Nov 3, 2025, 4:49 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർ...
Nov 2, 2025, 2:16 pm GMT+0000
കോമത്തുകര കൈലാസ് റോഡിൽ കൈലാസിൽ ശ്രീധരൻ അന്തരിച്ചു
Nov 2, 2025, 9:31 am GMT+0000
റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്...
Nov 1, 2025, 11:09 am GMT+0000
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ബി.എം.എസ്. പ്രവർത്...
Nov 1, 2025, 10:39 am GMT+0000
സർദാർ വല്ലഭായി പട്ടേൽ ജന്മവാർഷികം: കൊയിലാണ്ടിയിൽ ലഹരിക്കെതിരെ കൂട്ട...
Nov 1, 2025, 4:54 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്...
Oct 30, 2025, 2:12 pm GMT+0000
നവീകരിച്ച തച്ചംവെള്ളിക്കുളം നാടിന് സമർപ്പിച്ചു
Oct 30, 2025, 12:36 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവ...
Oct 29, 2025, 2:22 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർ...
Oct 28, 2025, 4:31 pm GMT+0000
