തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി. ദേശീയ മെഡിക്കൽ കമ്മീഷൻ പരിശോധന നടത്തിയ ശേഷമാണ് പുതിയ പുതിയ ബാച്ചിലേക്കുള്ള 150 സീറ്റുകളുടെ അംഗീകാരം എടുത്തുകളഞ്ഞത്. അംഗീകാരം നഷ്ടമായ കാര്യം ആരോഗ്യ സർവ്വകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു. ഡോക്ടർമാരുടെയും സീനിയർ റസിഡൻസിൻസിന്റെയും കുറവാണ് അംഗീകാരം നഷ്ടമാകാൻ കാരണമെന്നാണ് വിവരം. അര നൂറ്റാണ്ട് പ്രവർത്തന പരിചയമുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജിനാണ് അംഗീകാരം നഷ്ടമായിരിക്കുന്നത്.
- Home
- kerala
- Latest News
- ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി
ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി
Share the news :
Jul 26, 2023, 2:22 pm GMT+0000
payyolionline.in
പരോളും അടിയന്തര പരോളും നൽകില്ല; ലഹരിക്കേസുകളിലെ ശിക്ഷാ ഇളവുകള്‍ റദ്ദാക്കി
കനത്ത മഴ : ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ..
Related storeis
സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും, ഇഞ്ചോടിഞ്ച് പോരാട്...
Jan 7, 2025, 9:17 am GMT+0000
വ്യാജ ഫോൺ കാളുകളിലൂടെ ബാങ്കിങ് വിവരങ്ങൾ ചോർത്തി തട്...
Jan 7, 2025, 9:13 am GMT+0000
എച്ച്എംപി വൈറസ് കൂടുതൽ പേർക്ക്, കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്...
Jan 7, 2025, 9:05 am GMT+0000
പുഷ്പ 2 പ്രീമിയർ അപകടം; ഒരു മാസത്തിനുശേഷം അല്ലു അർജുൻ എത്തി, ശ്രീതേ...
Jan 7, 2025, 7:27 am GMT+0000
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; പ്രിൻസിപ്പലിനും വൈസ് പ്രിൻ...
Jan 7, 2025, 7:23 am GMT+0000
കലൂർ സ്റ്റേഡിയം അപകടം; ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ ജിനീഷ് കുമാർ...
Jan 7, 2025, 6:38 am GMT+0000
More from this section
പയ്യോളിയിലെ ഓട്ടോകളുടെ ഇന്നത്തെ കളക്ഷന്‍ സഹപ്രവര്‍ത്തകന്റെ മകന്റെ ജ...
Jan 7, 2025, 4:23 am GMT+0000
‘ജയിലിൽ തലയണ ചോദിച്ചിട്ട് തന്നില്ല, ഒരു ചായയും ഒരു ചപ്പാത്തിയുമാണ് ...
Jan 7, 2025, 3:51 am GMT+0000
കര്‍ണാടക ആർ.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്...
Jan 7, 2025, 3:49 am GMT+0000
ഹണി റോസിന്റെ പരാതി: അറസ്റ്റിന് പിന്നാലെ മോശം കമന്റിട്ടവർ കൂട്ടത്തോ...
Jan 7, 2025, 3:34 am GMT+0000
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു
Jan 6, 2025, 5:37 pm GMT+0000
ഇൻ്റർസിറ്റി എക്സ്പ്രസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ വടകര സ്വദേശ...
Jan 6, 2025, 4:39 pm GMT+0000
അൻവര്‍ പുറത്തിറങ്ങി; ‘പിന്തുണച്ചവർക്ക് നന്ദി’, പൊന്നാട...
Jan 6, 2025, 3:25 pm GMT+0000
ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ മനുഷ്...
Jan 6, 2025, 3:15 pm GMT+0000
എച്ച്എംപി വൈറസ് വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന...
Jan 6, 2025, 2:46 pm GMT+0000
കായികമേളയിൽനിന്ന് സ്കൂളുകൾക്ക് വിലക്ക് ; ബാലാവകാശ കമ്മിഷൻ റിപ്പോർട...
Jan 6, 2025, 2:25 pm GMT+0000
‘‘മനുഷ്യ ജീവന് വിലയില്ലാതായി”: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്ത...
Jan 6, 2025, 2:03 pm GMT+0000
തമിഴ്നാട്ടിലും എച്ച്എംപിവി, ചെന്നൈയിൽ 2 കുട്ടികൾ ചികിത്സയിൽ; ഇന്ത്...
Jan 6, 2025, 1:44 pm GMT+0000
പയ്യോളി ടൗണിൽ ഗ്യാസ് ലോറിയിടിച്ച് കാർ കടയിലേക്ക് പാഞ്ഞു കയറി ; അപകട...
Jan 6, 2025, 12:38 pm GMT+0000
മലപ്പുറത്ത് ഹോട്ടലുകളിൽ ഹെൽത്തി പ്ലേറ്റ് വരുന്നു; 10 വർഷം കൊണ്ട് ന...
Jan 6, 2025, 11:30 am GMT+0000
പൊങ്കലിന് തമിഴ്നാട്ടിൽ 6 ദിവസം അവധി പ്രഖ്യാപിച്ച് സർക്കാർ
Jan 6, 2025, 11:11 am GMT+0000