ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 8 മരണം

news image
Apr 13, 2025, 2:35 pm GMT+0000 payyolionline.in

ബെം​ഗളൂരു: ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക നിർമാണ ഫാക്ടറിയിൽ ആണ് ഉച്ച തിരിഞ്ഞ് പൊട്ടിത്തെറി ഉണ്ടായത്. ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe