പയ്യോളി : ജീവകാരുണ്യ സംഘടനയായ അയനിക്കാട് സേവാ ദർശൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നർത്തന കലാലയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ടായി പി.കെ രൺധീറിനെ യും സെക്രട്ടറിയായി എം.ടി. ദിനേശനെയും ടി.പി. അശോകൻ , എം.പി ഭരതൻ ,എം.വി.പ്രഭാകരൻ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി ഷിജിൻ എം.പിയെയും , സജിത്ത് ബാബു നന്ദനയെയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാർ- എം.വി രാജൻ , ടി.സി ആദിത്യൻ. ട്രഷറർ – ടി.സി. സന്തോഷ്.