അയനിക്കാട് കളത്തായിതാരേമ്മൽ കിഴക്കയിൽ കൗസു അന്തരിച്ചു

news image
Mar 10, 2025, 4:10 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് കളത്തായിതാരേമ്മൽ കിഴക്കയിൽ കൗസു (88) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വാസുദേവൻ.മക്കൾ : സുരേന്ദ്രൻ (റിട്ട. കെ എസ്ഇബി), പരേതനായരമേശൻ (ബിഎസ്എൻഎൽ). മരുമക്കൾ : പ്രസന്ന റിട്ട.അധ്യാപിക മേപ്പാടി യുപിസ്കൂൾ), ബിന്ദു ( റിട്ട. എംസിഎച്ച് കോഴിക്കോട്)

സഹോദരങ്ങൾ: രാധ, ബേബി, സുമ പരേതരായ കുമാരൻ, കൃഷ്ണൻ, വിശ്വൻ, രാജൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe