അപർണ്ണ ബാലമുരളിയും കുരുക്കിൽ, 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് ജിഎസ്ടി വിഭാഗം

news image
Dec 10, 2022, 3:11 am GMT+0000 payyolionline.in

കൊച്ചി : നടി അപർണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കിൽ. 2017 മുതൽ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചതായി സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തൽ. ഈ രീതിയിൽ 16,49,695 രൂപ നികുതി വെട്ടിച്ചതായി ജിഎസ്ടി വിഭാഗം കണ്ടെത്തി. സമൻസ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാമെന്ന് അപർണ്ണ ബാലമുരളി അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe