തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള കാരണം തുറന്നു പറഞ്ഞ് വി എം സുധീരൻ. 2016 ലെ സ്ഥാനാർഥി നിർണയത്തിലുള്ള വിയോജിപ്പാണ് എല്ലാ സ്ഥാനങ്ങളും ഉപക്ഷിക്കാനുള്ള കാരണമെന്ന് സുധീരൻ വ്യക്തമാക്കി. അത് പുറത്തു പറഞ്ഞില്ലന്നേയുള്ളൂ. അന്ന് രാജി വയ്ക്കാനുള്ള കാരണത്തിലൊരു മാറ്റവും വന്നിട്ടില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു. അന്ന് രണ്ട് ഗ്രൂപ്പ് എങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പാണ്. അതിൽ മാറ്റം വരണമെന്നും വി എം സുധീരൻ പറഞ്ഞു.
‘അന്ന് രണ്ട് ഗ്രൂപ്പെങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പ്, 2016 ലെ രാജിക്ക് കാരണം സ്ഥാനാർത്ഥി നിർണയത്തിലെ വിയോജിപ്പ്’
May 26, 2023, 3:23 pm GMT+0000
payyolionline.in
കൊള്ളക്കാരാണെന്ന് കരുതി; ചീറ്റയെ തിരഞ്ഞെത്തിയ വനംവകുപ്പ് സംഘത്തെ ആക്രമിച്ച് പ ..
ഐ ഫോൺ ജലസംഭരണിയിൽ വീണു, തിരിച്ചെടുക്കാൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ചു, ഛത് ..