അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള നിര്യാതനായി

news image
Sep 19, 2024, 8:11 am GMT+0000 payyolionline.in

അട്ടക്കുണ്ട്:  അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള (71) നിര്യാതനായി. ഭാര്യ : കുഞ്ഞാമി
മക്കൾ : ആസിഫ്, മുഹമ്മദ് ഷാഫി, ആഷിന. മരുമക്കൾ:  നാദിയ, നജ്മ , ഷഹീൻ.സഹോദരങ്ങൾ : പരേതരായ മറിയം, അമ്മദ്. ഖബറടക്കം: ഇന്ന് രാത്രി 8.30 മണിക്ക്
ചരിച്ചിൽ പള്ളിയില്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe