ഹരിപ്പാട്: പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു. കരുവാറ്റ കന്നുകാലിപാലം മുഞ്ഞനാട്ട് പണിക്കശ്ശേരിൽ ജോൺ ഐപ്പ് (63) ആണ് മരിച്ചത്. ഇന്ന് രാവിലെ11 മണിയോടുകൂടി വീടിന് സമീപമുള്ള പുരയിടത്തിൽ തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പുകടിയേൽക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴം രാവിലെ 10ന് കരുവാറ്റ മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ഐപ്പ്. മകൾ അഞ്ചു ഐപ്പ്. മരുമകൻ: അഭിലാഷ് കൃഷ്ണൻ.
- Home
- Latest News
- ഹരിപ്പാട് തേങ്ങപെറുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചു
ഹരിപ്പാട് തേങ്ങപെറുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചു
Share the news :
Jun 25, 2024, 4:07 pm GMT+0000
payyolionline.in
പയ്യോളിയിൽ സാംസ്കാരിക നിലയം നിർമ്മിക്കണം: ഇപ്റ്റ
ഒള്ളൂർ യു.പി സ്കൂളിൽ വായനവാരാചാരണ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ് ..
Related storeis
വിഴിഞ്ഞം സ്വപ്നം യാഥാർത്ഥ്യമാകുന്നു, ആദ്യ കണ്ടെയിനർ മദർഷിപ്പ് 12 നെ...
Jul 4, 2024, 11:45 am GMT+0000
ക്ലാസ് മുറികളിലേക്ക് വിഷപ്പുക ഇരച്ചെത്തി, കാഞ്ഞങ്ങാട് ചികിത്സ തേടിയ...
Jul 4, 2024, 11:30 am GMT+0000
81 തടങ്ങളിലായി 604 ചെടികൾ; പിഴുതെടുത്ത് നശിപ്പിച്ച് എക്സൈസ്; അഗളി...
Jul 4, 2024, 11:24 am GMT+0000
‘പതഞ്ജലിയെ തകർക്കാൻ ശ്രമിക്കുന്നത് ആയുർവേദ വിരുദ്ധ മാഫിയ̵...
Jul 4, 2024, 10:52 am GMT+0000
മാന്നാർ കൊലക്കേസ്: കലയുടെ ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച...
Jul 4, 2024, 10:32 am GMT+0000
സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്ക...
Jul 4, 2024, 10:24 am GMT+0000
More from this section
പരീക്ഷകൾക്ക് മണിക്കൂറുകൾ മാത്രം; ദില്ലി സർവ്വകലാശാലയിലെ എൽഎൽബി പരീക...
Jul 4, 2024, 9:11 am GMT+0000
രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ന...
Jul 4, 2024, 9:06 am GMT+0000
എന്റെ 8% വരെ സിനിമാ ശമ്പളം ജനങ്ങൾക്ക് വേണ്ടി; ഇടതുദുർഭരണത്തിന് ചങ്ങ...
Jul 4, 2024, 9:01 am GMT+0000
മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ...
Jul 4, 2024, 8:53 am GMT+0000
അമിത വേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം; പൊലീസ...
Jul 4, 2024, 8:47 am GMT+0000
കണ്ണീരോര്‍മ്മയായി സൂര്യയും: ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യ...
Jul 4, 2024, 8:39 am GMT+0000
‘അമ്മയെയും കൊണ്ടുപോകുന്നു’: കോവളത്ത് അമ്മായിയമ്മയും മരുമകനും മരിച്ച...
Jul 4, 2024, 7:50 am GMT+0000
പരീക്ഷയിലെ കൂട്ടത്തോൽവി; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല...
Jul 4, 2024, 7:39 am GMT+0000
പെരിയാർ മലിനീകരണം ; വ്യവസായസ്ഥാപനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് ഹെെക...
Jul 4, 2024, 7:34 am GMT+0000
മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സ...
Jul 4, 2024, 7:19 am GMT+0000
പാലക്കാട് മേയാൻ പോയ പശുക്കൾ ചത്ത നിലയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
Jul 4, 2024, 7:15 am GMT+0000
മഞ്ചേരിയില്‍ 12 വയസുള്ള മകനെ പീഡിപ്പിച്ച 42 കാരനായ പിതാവിന് 96 വര്...
Jul 4, 2024, 6:26 am GMT+0000
തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം; 58 കാരനെ അടിച്ച് നിലത്തിട്ടു, കട...
Jul 4, 2024, 6:21 am GMT+0000
ബെംഗളുരുവില്‍ വിദ്യാർത്ഥി മദ്യപിച്ചെത്തി, കോളേജ് ക്യാമ്പസിനകത്ത് കയ...
Jul 4, 2024, 6:15 am GMT+0000
ഹാത്രസ് ദുരന്തം: ഭോലെ ബാബയുടെ അനുയായികളായ നാല് പേരെ യുപി പൊലീസ് കസ്...
Jul 4, 2024, 6:07 am GMT+0000