തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വരും മണിക്കറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയക്കും കാറ്റിനും സാധ്യതയെന്ന് അറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണഅ കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്.
