പയ്യോളി: പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ(100) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.കെ മൊയ്തു. മറ്റു മക്കൾ: കുഞ്ഞായിശ, മമ്മത്, മഹമൂദ്, റസാഖ്, ബഷീർ, ഹമീദ്, റംല. മരുമക്കൾ: അസൈനാർ, മറിയോമ്മ, മറിയം, റാബിയ, സുഹറ, നഫീസ, താഹിറ, അബ്ദുറഹ്മാൻ.
പയ്യോളി നഗരസഭ ചെയർമാൻ്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു
Jul 14, 2024, 8:28 am GMT+0000
payyolionline.in
ട്രംപിന് നേരെ വധശ്രമം; 20കാരൻ ഉപയോഗിച്ചത് AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ, ബുള ..
ബാഗ്മതി നദി കരകവിഞ്ഞൊഴുകി; ബിഹാറിൽ പ്രളയക്കെടുതി, യുപിയിൽ 9 മരണം കൂടി