പയ്യോളി: ക്രിസ്ത്യൻ പള്ളി റോഡിൽ സമീപം താമസിക്കുന്ന കണ്ണവെള്ളി പി ടി ബാലൻ (80) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്: പരേതനായ കണ്ണവെള്ളി പി ടി ഷാജി, ഷീജ. മരുമകന്: കരുണൻ (അയനിക്കാട് ). ശവസംസ്കാരം: അയനിക്കാട് കല്ലാണി മുക്കിൽ മകളുടെ വീടായ കമ്പിവളപ്പിൽ (കൊളായി പാലം റോഡ്) 12.30 ന് നടക്കും. 12 മണിക്ക് മൃതദേഹം പയ്യോളിയിൽ നിന്നും അയനിക്കാട്ടേക്ക് കൊണ്ടുപോവും. ദുഃഖാചരണം ജ്യേഷ്ഠ സഹോദരനായ പരപ്പിൽ കുഞ്ഞികണാരൻ എന്നിവരുടെ വീട്ടിൽ വച്ച് ഇന്നേക്ക് അഞ്ചാം ദിവസം വെള്ളി ആഴ്ച്ചവരെ വരെ ആചരിക്കുന്നതാണ്.
പയ്യോളി കണ്ണവെള്ളി പി ടി ബാലൻ അന്തരിച്ചു
Jul 1, 2024, 7:15 am GMT+0000
payyolionline.in
നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ പരീക്ഷയിൽ 720/720 നേടിയ ആർക്കും ..
സാമൂഹ്യക്ഷേമ പെന്ഷന് മുടങ്ങിയിട്ട് ആറു മാസം, കണ്ടെത്തേണ്ടത് 5000 കോടി രൂപ, ..