കൊച്ചി: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണൻ (78) ആണ് മരിച്ചത്. രാവിലെ ഒമ്പതിന് കൂവ പറിക്കുന്നതിനിടെ ആന ആക്രമിക്കുയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം കോതമംഗലത്തെ ആശുപത്രിയിൽ.
നേര്യമംഗലത്ത് കാട്ടനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
Mar 4, 2024, 6:01 am GMT+0000
payyolionline.in
കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി. കെ. ഗോപാലന്റെ നിര്യ ..
ഇടുക്കിയില്‍ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അ ..