നന്തി ബസാർ: മൈകൊ-അറഫ നഗറിൻ്റെ ആഭിമുഖ്യത്തിൽ അറഫ നഗറിൽ വെച്ച് സൗജന്യ രോഗ നിർണയ ക്യാമ്പ് നടത്തി. കെ.പി.കരീം അദ്ധ്യക്ഷനായ ചടങ്ങിൽ അബ്ദുൽ കരീം മണലിൽ, റഷീദ സമദ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദഗ്ദൻ ഡോക്ടർ കെ.കബീർ ഹമീദ് രോഗികളെ പരിശോധിച്ചു.
നന്തിയില്‍ മൈകൊ-അറഫ നഗറിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടത്തി
Aug 26, 2024, 9:36 am GMT+0000
payyolionline.in
കാഞ്ഞിരപ്പളളിയിൽ അച്ഛനെ മകന് കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തി
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; 44 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയ ..