ദില്ലി : നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ദില്ലി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി. കഴിഞ്ഞ വർഷമാണ് പോപ്പുലർഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി. ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശം.
- Home
- Latest News
- നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി സുപ്രീം കോടതി തള്ളി
നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി സുപ്രീം കോടതി തള്ളി
Share the news :
Nov 6, 2023, 7:02 am GMT+0000
payyolionline.in
കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
സ്വർണവിലയിൽ വീണ്ടും ഇടിവ്; വിപണിയിലേക്ക് ഉറ്റുനോക്കി ഉപഭോക്താക്കൾ
Related storeis
അൻവറിനോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകർക്ക് മർദ്ദനം; രണ്ട് പേ...
Sep 29, 2024, 1:45 pm GMT+0000
കെഎസ്ഇബി മീറ്റർ റീഡിങ്
ബ്ലൂടൂത്ത് വഴി ; ‘സ്മാർട്ട് പോളിഗ്ലോട്ട്...
Sep 29, 2024, 3:50 am GMT+0000
മഞ്ഞപ്പിത്ത വ്യാപനം: വാണിമേലിൽ പ്രതിരോധ പ്രവർത്തനം ഊർജിതം
Sep 29, 2024, 3:46 am GMT+0000
കൊല്ലം മൈനാഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജ...
Sep 29, 2024, 3:31 am GMT+0000
തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; മന്ത്രിമാരുടെ അടക്...
Sep 29, 2024, 3:29 am GMT+0000
24 മണിക്കൂറും 4 പൊലീസ് കാവൽ; പി വി അൻവറിന്റെ വീടിന് സുരക്ഷ, ഉത്തരവി...
Sep 29, 2024, 3:25 am GMT+0000
More from this section
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും ...
Sep 28, 2024, 5:33 pm GMT+0000
വിദ്യാർഥികളുടെ യാത്രാ ഇളവിന് ആപ്പ് ഒരുക്കും: മന്ത്രി ഗണേഷ് കുമാർ
Sep 28, 2024, 4:10 pm GMT+0000
യുദ്ധത്തിനിടെ മരണം: യുക്രെയ്നിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശിയുടെ മൃതദ...
Sep 28, 2024, 3:54 pm GMT+0000
ആംബുലൻസ് യാത്ര: സുരേഷ് ഗോപിക്കെതിരെ കമീഷണര്‍ക്ക് പരാതി
Sep 28, 2024, 3:29 pm GMT+0000
‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്ന് ഭീഷണിപ്പെടുത്തി’...
Sep 28, 2024, 2:59 pm GMT+0000
പുഷ്പന്റെ വിയോഗം; കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ
Sep 28, 2024, 1:39 pm GMT+0000
വഖഫ് ബോർഡിനെതിരെ രണ്ട് ക്രിസ്ത്യൻ സംഘടനകളുടെ പരാതി; പ്രതികരണവുമായി ...
Sep 28, 2024, 1:34 pm GMT+0000
ഫോട്ടോഫിനിഷിൽ കപ്പടിച്ച് കാരിച്ചാൽ ചുണ്ടൻ; ചരിത്രമെഴുതി പള്ളാത്തുരു...
Sep 28, 2024, 1:02 pm GMT+0000
ഹിസ്ബുള്ള തലവന്റെ കൊലപാതകം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയ...
Sep 28, 2024, 12:33 pm GMT+0000
ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട് : മുംബൈയിൽ കനത്ത സുരക്ഷ
Sep 28, 2024, 12:01 pm GMT+0000
മുല്ലപ്പെരിയാര്‍ കേസ്; ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേര്ക്ക...
Sep 28, 2024, 11:45 am GMT+0000
ബൈക്കിൽ സഞ്ചരിക്കവെ അമരവിളയിൽ പിടിയിലായത് ടെക്നോപാർക്കിലെ സെക്യൂരിറ...
Sep 28, 2024, 11:01 am GMT+0000
കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു
Sep 28, 2024, 10:57 am GMT+0000
ഹൊസൂരിൽ ടാറ്റ ഇലക്ട്രോണിക്സ് നിർമാണക്കമ്പനിയിൽ വൻ തീപിടിത്തം
Sep 28, 2024, 10:45 am GMT+0000
ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; ധനമന്ത്രി നിർമല സീതാരാമനെതിരെ കേസ്
Sep 28, 2024, 10:42 am GMT+0000