തുറയൂരില്‍ കുലുപ്പ സ്കൂളിന് സമീപം തയ്യുള്ളപറമ്പിൽ മീത്തൽ കുഞ്ഞിപ്പാറു അന്തരിച്ചു

news image
Jul 26, 2024, 9:35 am GMT+0000 payyolionline.in

തുറയൂർ : കുലുപ്പ സ്കൂളിന് സമീപം തയ്യുള്ളപറമ്പിൽ മീത്തൽ കുഞ്ഞിപ്പാറു (88) അന്തരിച്ചു. പിതാവ് : പരേതനായ കരുവാൻചാലിൽ മീത്തൽ പാപ്പിരു ആശാരി. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ : അശോകൻ, ചന്ദ്രൻ, ദേവകി. സഹോദരങ്ങൾ : കേശവൻ, കൃഷ്ണൻ, രാജൻ, പുരുഷോത്തമൻ, ജാനു, ചിരുതൈകുട്ടി, നാരായണി, ദേവി, തങ്ക, രാധ, ശോഭന, വിലാസിനി, കമല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe