പയ്യോളി: തച്ചൻകുന്ന് വടക്കെ ചെത്തിൽ താമസിക്കും മീത്തലെ പീടികക്കണ്ടി രാഘവൻ അന്തരിച്ചു.
ഭാര്യ: ഉഷ. മക്കൾ: അനീഷ് (ബഹറിൻ), രജീഷ് (യു.എൽ.സി.സി.എസ്) , നിഷ, ഷിജിന. മരുമക്കൾ: പ്രജീഷ് കുമാർ (സർവ്വീസ് സഹകരണ ബേങ്ക്, പയ്യോളി ), ഹരീഷ് (ചേരാപുരം), മിനി, ശ്യാമ. സഹോദരങ്ങൾ: ശ്രീനിവാസൻ , സരള, കാർത്ത്യായനി, ശ്രീധരൻ.
തച്ചൻകുന്ന് വടക്കെ ചെത്തിൽ താമസിക്കും മീത്തലെ പീടികക്കണ്ടി രാഘവൻ അന്തരിച്ചു
Aug 12, 2023, 3:38 pm GMT+0000
payyolionline.in
ഇരിങ്ങൽ തെക്കെ മഴുക്കാട്ടിൽ കല്ല്യണി നിര്യാതയായി
നെഹ്റു ട്രോഫി വീയപുരം ചുണ്ടന്; കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ