തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. വടുക്കര എസ്എൻ നഗർ ചന്ദ്രിക ലൈനിൽ താമസിക്കുന്ന ഉത്തമൻ (54) ആണ് മരിച്ചത്. അവിണിശ്ശേരിയിൽ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം നടന്നത്. ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
- Home
- Latest News
- ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ; ദാരുണസംഭവം തൃശ്ശൂർ ഒല്ലൂരിൽ
ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ; ദാരുണസംഭവം തൃശ്ശൂർ ഒല്ലൂരിൽ
Share the news :

Jun 24, 2024, 10:28 am GMT+0000
payyolionline.in
കൂടുതൽ കടുക്കും, ദില്ലിയില്‍ പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്ക ..
പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാനിന് പെരുമ യു എ ഇ യുടെ നേതൃത്വത്തിൽ സ്വ ..
Related storeis
തിക്കോടി പെരുമാൾപുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
Feb 19, 2025, 2:12 am GMT+0000
മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ കരിമരുന്ന് പ്രയോഗം; നിരവധി പേർക്...
Feb 18, 2025, 4:11 pm GMT+0000
കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം
Feb 18, 2025, 3:09 pm GMT+0000
ചുങ്കത്തറയിലെ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോ...
Feb 18, 2025, 2:58 pm GMT+0000
കമ്പമലയ്ക്ക് തീയിട്ടത് പഞ്ചാരക്കൊല്ലി സ്വദേശി; പിടികൂടിയത് വനംവകുപ്...
Feb 18, 2025, 2:40 pm GMT+0000
ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; രണ്ട് പേർ മുങ്ങിമ...
Feb 18, 2025, 2:16 pm GMT+0000
More from this section
കമ്പമലയിൽ ഇന്നും തീപിടുത്തം; സ്വാഭാവികമല്ല, ദുരൂഹതയെന്ന് ഡിഎഫ്ഒ
Feb 18, 2025, 12:36 pm GMT+0000
റമദാൻ മാസത്തിൽ കുവൈത്തിലെ സർക്കാർ ഏജൻസികളുടെ ജോലി സമയം പുനഃക്രമീകരി...
Feb 18, 2025, 12:25 pm GMT+0000
ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു; വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് മർദനം, ...
Feb 18, 2025, 12:14 pm GMT+0000
ഖത്തർ അമീറിൻറെ സന്ദർശനം ഇന്ത്യക്ക് വൻ നേട്ടം; രാജ്യത്തേക്ക് കോടികളു...
Feb 18, 2025, 11:52 am GMT+0000
ബസിന്റെ ടയറിന്റെ അടിയിലേക്ക് തെറിച്ചു വീണു: വണ്ടൂരിൽ ബൈക്ക് യാത്രിക...
Feb 18, 2025, 11:34 am GMT+0000
“ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടും ബട്ടറും ചീസും പുതിയതുപോലെ ഇരിക്കുന...
Feb 18, 2025, 10:54 am GMT+0000
ആപ്പിളിനും സാംസങിനും ചെക്ക്; ഷവോമി 15 അൾട്ര ലോഞ്ച് മാര്‍ച്ച് 2ന്, ക...
Feb 18, 2025, 10:48 am GMT+0000
കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റ സംഭവം; ഒരാൾ അറസ്റ...
Feb 18, 2025, 9:58 am GMT+0000
കേരളത്തിൽ റാഗിങിന് അറുതി വരുത്താൻ ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന...
Feb 18, 2025, 9:56 am GMT+0000
ചോറ് കഴിക്കാറായോ ? ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കുറച്ച് പ്രശ്നമാണേ !
Feb 18, 2025, 8:34 am GMT+0000
മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
Feb 18, 2025, 8:27 am GMT+0000
‘നിന്റെ ചെകിട് അടിച്ച് പൊളിക്കുകയാണ് വേണ്ടത്’ ; പട്ടം സെന്റ്മേരീസ്...
Feb 18, 2025, 8:17 am GMT+0000
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട ഏഴ് പാനീയങ്ങള്‍
Feb 18, 2025, 8:06 am GMT+0000
നിങ്ങളുടെ ഫാസ്ടാഗും കരിമ്പട്ടികയിൽ പെടുമോ? മാറ്റങ്ങൾ ഇന്നുമുതൽ, അറ...
Feb 18, 2025, 7:43 am GMT+0000
ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ പീഡനത്തിന് ശ്രമിച്ചയാൾക്കെതിരെ ന...
Feb 18, 2025, 7:38 am GMT+0000