കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിന് വ്യാപാരി വ്യവസായി ഏകോപനം സമിതി ഇൻസുലേറ്റർ സമർപ്പിച്ചു

news image
Nov 1, 2023, 11:32 am GMT+0000 payyolionline.in

കൊയിലാണ്ടി:  കേരള വ്യാപാരി വ്യവസായി ഏകോപനം സമിതി കൊയിലാണ്ടി യൂണിറ്റ് ആയിരത്തോളം വിദ്യാർത്ഥിനികൾ പഠിക്കുന്ന ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ ഇൻസുലേറ്റർ സമർപ്പിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ പ്രദീപ് കുമാർ, എൻ. കെ വിജയൻ, എൻ അജിതകുമാരി ,പിടിഎ പ്രസിഡണ്ട് സുധീശൻ, പ്രസ്സ് സെക്രട്ടറി സജീവൻ, ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ്സ, സീനിയർ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ, യൂണിറ്റ് സെക്രട്ടറി കെ.കെ ഫാറൂഖ്,  ട്രഷറർ  ടി.പിഷഹീർ, സൗമിനി മോഹൻദാസ്, ശിബാ ശിവാനന്ദൻ, യുസൈർ റോസ് ബെന്നറ്റ് എന്നിവർ പങ്കെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe