കൊച്ചി: ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്. അല്ലാതെ അഭിവാദ്യമർപ്പിച്ച ഫ്ലക്സ് കാണാനല്ല. ഉത്തരവാദിത്തപ്പെട്ടവർ ഫ്ലക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും കോടതി ചോദിച്ചു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഫ്ലക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.
- Home
- Latest News
- ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ അടക്കം ഫോട്ടോയുള്ള ഫ്ലക്സ്; വിമർശിച്ച് ഹൈക്കോടതി; ‘ഭക്തർ വരുന്നത് ഭഗവാനെ കാണാൻ’
ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ അടക്കം ഫോട്ടോയുള്ള ഫ്ലക്സ്; വിമർശിച്ച് ഹൈക്കോടതി; ‘ഭക്തർ വരുന്നത് ഭഗവാനെ കാണാൻ’
Share the news :
Dec 10, 2024, 7:17 am GMT+0000
payyolionline.in
മുംബൈ കുർള ബസ് അപകടം; മരണസംഖ്യ 7 ആയി
പോത്തൻകോട് കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാൾ പിടിയിൽ, പോക്സോ ..
Related storeis
പച്ചക്കറി മോഷണം തടയാൻ മോഡൽ സ്കൂളിൽ ഇനി സിസിടിവി, കുട്ടികൾക്ക് ആശ്വാ...
Feb 5, 2025, 3:02 pm GMT+0000
വഴിയടച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപ...
Feb 5, 2025, 2:45 pm GMT+0000
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുൻതൂക്കം, എക്സിറ്റ് പോൾ ഫ...
Feb 5, 2025, 2:23 pm GMT+0000
തൃശ്ശൂരിലെത്തിയ ട്രെയിനിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 197 കിലോ ക...
Feb 5, 2025, 2:03 pm GMT+0000
യാത്രക്കാരെ പൊലീസ് മർദിച്ച സംഭവം: പത്തനംതിട്ടയില്‍ എസ് ഐക്കും പൊലീസ...
Feb 5, 2025, 1:21 pm GMT+0000
രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ; യുഎസ്-ചൈന വ്യാപാര സംഘർഷം മുറുകുന്നു
Feb 5, 2025, 12:10 pm GMT+0000
More from this section
തിക്കോടിയില്‍ മറിഞ്ഞ ലോറി നീക്കി ; ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്ക്
Feb 5, 2025, 9:56 am GMT+0000
ഇതാ 20 കോടിയുടെ ഭാഗ്യ നമ്പർ..; ക്രിസ്തുമസ് – നവവത്സര ബമ്പർ ന...
Feb 5, 2025, 8:48 am GMT+0000
സ്വകാര്യ ചാറ്റുകളിൽ ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം; പുതിയ വാട്സ്ആപ്പ് ഫ...
Feb 5, 2025, 7:42 am GMT+0000
സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടു
Feb 5, 2025, 7:28 am GMT+0000
കൗതുകവും ആകാംക്ഷയും നിറച്ച് ‘വടക്കൻ’ ഫസ്റ്റ് ലുക്ക് പോസ...
Feb 5, 2025, 7:06 am GMT+0000
പാലായിൽ ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ...
Feb 5, 2025, 7:02 am GMT+0000
മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
Feb 5, 2025, 6:19 am GMT+0000
അരയിടത്തുപാലത്തെ ബസപകടം: ചികിത്സയിലായിരുന്നയാൾ മരിച്ചു
Feb 5, 2025, 6:00 am GMT+0000
ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഓഫിസ് ജീവനക്കാർ കസ്റ്റഡിയിൽ; അഞ്ച് ലക്ഷ...
Feb 5, 2025, 5:58 am GMT+0000
എം.എസ് സൊലൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
Feb 5, 2025, 5:44 am GMT+0000
കാമുകിയായ നടിക്ക് മൂന്നു കോടിയുടെ വീട് പണിത മോഷ്ടാവ്...
Feb 5, 2025, 5:41 am GMT+0000
രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു; റോഡിലെ തർക്കം വൈറൽ
Feb 5, 2025, 4:13 am GMT+0000
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടലുടമ പിടിയിൽ; മനുഷ്യാവകാശ കമീഷൻ...
Feb 5, 2025, 4:11 am GMT+0000
വിറ്റത് ലക്ഷക്കണക്കിന് ടിക്കറ്റുകള്‍; ബംപര്‍ ഭാഗ്യശാലിയെ ഇന്നറിയാം ...
Feb 5, 2025, 4:07 am GMT+0000
ഒന്നും രണ്ടുമല്ല, സ്കൂട്ടറിന്റെ പേരിൽ 311 നിയമലംഘനങ്ങൾ; ഒടുവിൽ പൊലീ...
Feb 5, 2025, 3:51 am GMT+0000