കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസയ്ക്കൊപ്പമുണ്ടായിരുന്ന ഷമീർ ( 43 ) , അഷ്റഫ് ( 52 ) എന്നിവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം
- Home
- Latest News
- കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ടത് വെള്ളയിൽ സ്വദേശി ഹംസ
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ടത് വെള്ളയിൽ സ്വദേശി ഹംസ
Share the news :

May 20, 2025, 11:29 am GMT+0000
payyolionline.in
കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന് എൻഎച ..
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട്
Related storeis
വടകരയിൽ ലോഡുമായി പോവുന്നതിനിടെ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞു
Jun 18, 2025, 7:49 am GMT+0000
മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്...
Jun 18, 2025, 7:18 am GMT+0000
‘വെജ് റൈസ്, ബിരിയാണി റൈസ്, ലെമണ്‍ റൈസ്’; മാറ്റങ്ങളുമായി സ്കൂൾ ഉച്ചഭ...
Jun 18, 2025, 6:10 am GMT+0000
ഹയർസെക്കൻഡറി സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ 2...
Jun 18, 2025, 5:58 am GMT+0000
അഹ്മദാബാദ് വിമാനദുരന്തം; മരിച്ച 163 പേരെ തിരിച്ചറിഞ്ഞു, 124 മൃതദേഹങ...
Jun 18, 2025, 5:53 am GMT+0000
പാറശ്ശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് നിലത്ത് വീണ നാലുവയസുകാരൻ മരിച്ചു
Jun 18, 2025, 5:23 am GMT+0000
More from this section
കുറ്റ്യാടി എംഡിഎംഎ കേസ്: ‘അജ്നാസും ഭാര്യയും പീഡിപ്പിച്ചു, വീഡ...
Jun 18, 2025, 4:16 am GMT+0000
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന തട്ടിയത് അഞ്ച് കോടി; വട...
Jun 18, 2025, 4:05 am GMT+0000
എയര്‍ഇന്ത്യ ദുരന്തം; സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അപകടത്തെ...
Jun 18, 2025, 4:01 am GMT+0000
കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രികര്‍ അത്ഭുതകരമായ...
Jun 18, 2025, 3:52 am GMT+0000
കണ്ണൂർ ബസ് സ്റ്റാന്‍ഡിൽ തെരുവുനായയുടെ വിളയാട്ടം; ഒറ്റ ദിവസം കടിയേറ്...
Jun 18, 2025, 3:29 am GMT+0000
അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചു; മിറർ കമ്പി നെഞ്ചിൽ ത...
Jun 18, 2025, 3:21 am GMT+0000
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തം; മഴ തുടരും, ഇന്ന് രണ്ട് ജി...
Jun 18, 2025, 3:20 am GMT+0000
ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാൻ; ശത്രുവിന് മുന്നിൽ മുട്ടുമടക്കില...
Jun 18, 2025, 3:17 am GMT+0000
നന്തി കടലൂരിലെ പരത്തന്റെവിട പാത്തുമ്മോട്ടി അന്തരിച്ചു
Jun 18, 2025, 2:48 am GMT+0000
വീരവഞ്ചേരി കണയങ്കോട്ട് നാരായണൻ അന്തരിച്ചു
Jun 17, 2025, 4:56 pm GMT+0000
അറ്റകുറ്റപണി; പയ്യോളി രണ്ടാം ഗേറ്റ് ബുധനാഴ്ച രാവിലെ മുതൽ 10 ദിവസം അ...
Jun 17, 2025, 3:56 pm GMT+0000
മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും; താറാവ് മുട്ട വാങ്ങിയവര്‍...
Jun 17, 2025, 3:42 pm GMT+0000
കാസർഗോഡ് കുളങ്ങാട്ട് മലയിൽ വിള്ളൽ കണ്ടെത്തി; മുപ്പതോളം കുടുംബങ്ങളെ ...
Jun 17, 2025, 2:04 pm GMT+0000
കാൽനടയാത്രക്കാരനെ കടിച്ച തെരുവുനായ ചത്തു; പതിനഞ്ചോളം നായകള്‍ക്കും ക...
Jun 17, 2025, 12:37 pm GMT+0000
രാസവസ്തു ഇല്ലാത്തെ പെടയ്ക്കണ മീൻ; കടൽ ഇല്ലാത്തിടങ്ങളിലും ‘അന്...
Jun 17, 2025, 11:22 am GMT+0000