കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; വൻ ട്വിസ്റ്റ്, യുവതി നഴ്സിംഗ് കെയർ ടേക്കര്‍ ആണെന്ന് സംശയം
Dec 1, 2023, 6:44 am GMT+0000
payyolionline.in
വിസിയുടെ പട്ടിക തള്ളി, സെനറ്റിലേക്ക് ഗവര്‍ണര്‍ നല്കിയ പട്ടിക അംഗീകരിച്ച് കാല ..
ഓട്ടോ അതു തന്നെ;’പേടിച്ചാണ് പറയാതിരുന്നതെന്ന് ഡ്രൈവർ’, പ്രതികൾ കയ ..