മണിയൂർ മങ്കര കരിയാട്ടിൽ റോസ്‌ലിൻ റസാക്ക് അന്തരിച്ചു

news image
Sep 29, 2026, 3:36 pm GMT+0000 payyolionline.in

മണിയൂർ: മണിയൂർ മങ്കര കരിയാട്ടിൽ റോസ്‌ലിൻ റസാക്ക് (50) അന്തരിച്ചു. ഭർത്താവ് : അബ്ദുൽ റസാഖ്‌.  മക്കൾ : ഡോ. മുഹമ്മദ്‌ റനീസ്, മുഹമ്മദ്‌ ഫർസീൻ (സൗദി ),സിയാൻ മുഹമ്മദ്‌ (വിദ്യാർത്ഥി എം ഇ എസ്, കുറ്റിപ്പുറം).പിതാവ് :കുഞ്ഞമ്മദ് കല്ല്യാരോത്ത് (കുറ്റ്യാടി ) മാതാവ് :മറിയം.സഹോദരങ്ങൾ :മുഹമ്മദ്‌ റാഫി, ഷബീർ,ഷമീബ, ലിമിയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe