കിഴൂർ കുട്ടിച്ചാത്തൻ കണ്ടി കുഞ്ഞാമിന നിര്യാതയായി

news image
Aug 20, 2024, 5:01 pm GMT+0000 payyolionline.in

കിഴൂർ: കുട്ടിച്ചാത്തൻ കണ്ടി അബ്ദുൽറസാഖിൻ്റെ ക്രൽപന ) ഭാര്യ കുഞ്ഞാമിന (72) നിര്യാതയായി. മക്കൾ: മുനീറ, ഫാറൂഖ് (ഖത്തർ), മുഹമ്മദ് (ഖത്തർ). മരുമക്കൾ:
അബ്ദുൽ റസാഖ് ബ്രഹറൈൻ), മുംതാസ്, സമീറ. സഹോദരങ്ങൾ: കടവത്ത് അസൈനാർ, മൊയ്തീൻ, നഫീസ, പരേതരായ ബിയ്യാത്തു, കുഞ്ഞബ്ദുള്ള. ഖബറടക്കം രാവിലെ 9.30
അയനിക്കാട് ജുമാ മസ്ജിദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe