കണ്ണൂരിൽ കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ പണം തിരിമറി: ക്ലർക്കിന് സസ്പെൻഷൻ

news image
Jul 22, 2023, 11:46 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ മൊകേരിയിൽ കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തിൽ ക്ലർക്കിന് സസ്പെൻഷൻ. ക്ലർക്ക് പി. തപസ്യയെ ആണ് ഡിഎംഓ സസ്പെൻഡ് ചെയ്തത്. 3,39, 393 രൂപയുടെ  ക്രമക്കേട് കണ്ടെത്തി. ആശുപത്രിയിൽ വിജിലൻസ് പരിശോധന നടത്തുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe