കടലൂർ അയ്യപ്പക്ഷേത്രത്തിനടുത്ത് കൊമ്മോത്ത് കല്ല്യാണി അമ്മ അന്തരിച്ചു

news image
Aug 10, 2023, 1:27 pm GMT+0000 payyolionline.in

നന്തി ബസാർ : കടലൂർ അയ്യപ്പക്ഷേത്രത്തിനടുത്ത് പരേതനായ ഗോപാലൻ്റെ ഭാര്യ കൊമ്മോത്ത് കല്ല്യാണി അമ്മ (85) അന്തരിച്ചു. മക്കൾ: കുഞ്ഞിരാമൻ, ശ്രീധരൻ, കുഞ്ഞിക്കണാരൻ, നാണു, കമല, കൃഷ്ണൻ. മരുമക്കൾ: ശങ്കരൻ ( വീമംഗലം), ലീല (പാലക്കുളം), ചന്ദ്രിക (വീരവഞ്ചേരി), ഉഷ (വടകര), ബിന്ദു ( തിക്കോടി), ബിന്ദു (മുചുകുന്ന്). സഞ്ചയനം ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe