ഇരിങ്ങൽ മുടക്കഞ്ചേരി ദ്വാരകയിൽ ലീലാമ്മ നിര്യാതയായി

news image
Jul 13, 2024, 9:49 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ മുടക്കഞ്ചേരി ദ്വാരകയിൽ ലീലാമ്മ (80) നിര്യാതയായി. ഭർത്താവ്: പി.എൻ. ദാമോധരൻ നായർ. മക്കൾ: ദിനേശ് ബാബു (റിട്ട.ഇൻഡ്യൻ നേവി), ജയലത, ജയറാണി (റിട്ട. ഹെഡ്മിസ്ട്രസ് തൃക്കോട്ടൂർ സ്കൂൾ ). മരുമക്കൾ: സത്യനാരായണൻ, ഉഷ, ദിനേശ്, ബാബു. സഹോദരങ്ങൾ: പരേതനായ മാധവൻ നായർ, ബാലൻ നായർ, ദാമോധരൻ നായർ, കാർത്തിയായനി. ശവസംസ്കാരം: നാളെ ഞായറാഴ്ച വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe