തിക്കോടി: പോന്നക്കനാരികുനി മാധവി( 85 )നിര്യാതയായി. ഭർത്താവ് : പരേതനായ ഗോവിന്ദൻ. മക്കൾ : രവീന്ദ്രൻ, സുരേന്ദ്രൻ, പുഷ്പ...
Jul 11, 2023, 9:22 am GMT+0000കൊയിലാണ്ടി: കീഴരിയൂർ തെക്കയിൽ മധുസൂദനൻ (47) നിര്യാതനായി. കേരള ബാങ്ക് കൊയിലാണ്ടി സായാഹ്ന ശാഖ ജീവനക്കാരനാണ്. ഡി.ഡി.സി. ഓഫീസ് സെക്രട്ടറിയും കെ.എസ്.യു. കൊയിലാണ്ടി താലൂക്ക് പ്രസിഡന്റുമായിരുന്നു. റിട്ട : റെയിൽവേ ജീവനക്കാരൻ നാരായണൻ...
തുറയൂർ: ഒറ്റമരക്കാട്ടിൽ താമസിക്കും എരഞ്ഞമണ്ണിൽ അഹമ്മദ് (52) നിര്യാതനായി.ഭാര്യ: ബുഷ്റ. മക്കൾ: അസിഫ, ആദിൽ, ആഷിർ. മരുമകൻ: സിയാസ്. സഹോദരി: ജമീല.
തുറയൂര്‍ : തുറയൂര്‍ കൊയപ്പള്ളി അച്ചുതന് നായര്‍ (93) അന്തരിച്ചു. കൊയപ്പള്ളി തറവാട് കാരണവരും കേളപ്പജിയുടെ ചെറുമകനുമാണ്. ഭാര്യ : പരേതയായ കോടക്കാട്ട് നാരായണി കുട്ടി അമ്മ (ഇല്ലത്ത്). മക്കള്‍: പ്രേമവല്ലി(പയ്യോളി), ചന്ദ്രിക(...
മൂടാടി : മൂടാടി ഹില്‍ബസാറിലെ സാമൂഹ്യ -രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ദുള്ള (83)അന്തരിച്ചു. മുഹിയുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻറ്,ഫജർ നിസ്കാര പള്ളി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: കുഞ്ഞി ആയിഷ...
തിക്കോടി: പള്ളിക്കര കണ്ടിയിൽ ആസ്യ (82) അന്തരിച്ചു.ഭർത്താവ്: പരേതനായ അസ്സയിനാർ ഹാജി മക്കൾ:അബ്ദുറഹ്മാൻ (ബഹറിൻ),അഷറഫ്(കച്ചവടം) ,നാസർ, സുബൈർ (ഇരുവരും ബഹറിൻ),പരേതനായ മഹമൂദ് മരുമക്കൾ: സുഹറ, നസീമ, നസീറ, റസീന , ആസ്യ. സഹോദരങ്ങൾ:...
പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം ചക്കാലയിൽ താഴ ഉമ്മാത്ത (75) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദു റഹിമാൻ . മക്കൾ: അബ്ദുൾ റഹിം, പരേതനായ സെമീർ. മരുമകൾ : റംല (പന്തിരിക്കര)
തിക്കോടി: പെരുമാൾപുരം ശിവക്ഷേത്രത്തിനു സമീപം പ്രസാദത്തിൽ പാർവതി അമ്മാൾ (78) അന്തരിച്ചു.ഭർത്താവ്: പരേതനായ അഡ്വ. വി.കെ. വെങ്കിടാ ചെലം.മക്കൾ: അഡ്വ. വി. മുരളീകൃഷ്ണ അയ്യർ (കൊയിലാണ്ടി കോടതി) ശ്രീലക്ഷ്മി.മരുമക്കൾ: ദീപു (പാലക്കാട്), പ്രദീപ്...
തിക്കോടി : മുണ്ടക്കത്തിൽ നാണു( 62 ) നിര്യാതനായി. പിതാവ് :പരേതനായ കുഞ്ഞിരാമൻ, മാതാവ്: പരേതയായ അമ്മാളു. ഭാര്യ: വസന്ത മക്കൾ : അനൂപ്, അനുഷ. സഹോദരിമാർ: ജാനു, ലീല.
തിക്കോടി: പള്ളിക്കരയിലെ വളപ്പിൽ കുനി സുരേഷ് (59) അന്തരിച്ചു. ഭാര്യ: സരസ. മക്കൾ: സുധീഷ്, സുകന്യ. മരുമകൻ: രജീഷ് (പയ്യോളി അങ്ങാടി).
പയ്യോളി : അയനിക്കാട് പള്ളിക്കു സമീപം മിനി റോഡിൽ കിള്ളേളത്ത് അബ്ദുൽ ഖാദർ (64) നിര്യാതനായി. പിതാവ് : പരേതനായ കിള്ളേളത്ത് മമ്മത് മാസ്റ്റർ. മാതാവ്: ആമീന. ഭാര്യ : സൽമ മക്കൾ : അനീസ്...